ക്രിസ്ത്യൻ ഇൻക്യുസിഷൻ....!!

1478 കളിൽ സ്പെയിനിൽ തുടക്കം... മുസ്ലിങ്ങളും ക്രിസ്ത്യാനികളും ജൂതരും തിങ്ങിപ്പാർത്തിരുന്ന പ്രദേശമായിരുന്നു അ?

1478 കളിൽ സ്പെയിനിൽ തുടക്കം... മുസ്ലിങ്ങളും ക്രിസ്ത്യാനികളും ജൂതരും തിങ്ങിപ്പാർത്തിരുന്ന പ്രദേശമായിരുന്നു അന്നത്തെ സ്പെയിൻ... അന്ന് അതിന്റെ പേര് ഐബിരിയ എന്നായിരുന്നു...1469 ഇൽ അവിടെ ഇസബെല്ല എന്ന രാജ്ഞിയും ഫെർഡിനേഡ് എന്ന രാജാവും വിവാഹിതരാകുന്നതോടെ ഈ കറുത്ത അധ്യായം തുടങ്ങുന്നു.. കടുത്ത ക്രിസ്തുമതവിശ്വാസികൾ ആയിരുന്ന രാജാവും റാണിയും, രാജ്യം ഒരുമിപ്പിച്ചു ഒറ്റക്കെട്ടായി നിൽക്കുന്നതിനു ഭൂരിപക്ഷമതമായ ക്രിസ്തീയത എല്ലാവരിലും അടിച്ചേല്പിക്കാൻ തീരുമാനിച്ചു...
അന്ന് ഐബിരിയ, കസ്റ്റിൽ, നവരാ, ആര്ഗോൺ, ഗ്രാനാഡേ എന്നിങ്ങനെ വിഭജിക്കപെട്ടിരുന്നു.. ഏറ്റവും വലുത് കസ്റ്റിൽ. ഗ്രാനാഡ മുസ്ലിം ഭരണത്തിൽ ആയിരുന്നു...സാമന്തരാജാക്കന്മാർ ഉണ്ടായിരുന്ന ഇവയെല്ലാം തങ്ങളുടെ പരിപൂർണ അധീനതയിൽ വരുത്താൻ അന്ന് വെറും 17 ഉം 18 ഉം വയസ്സുണ്ടായിരുന്ന ഇസബെല്ലയും ഫെർഡിനാടും തീരുമാനിച്ചു.. അതിനായി ഇന്നത്തെ പോലെ തന്നെ മതം അന്നും ആയുധം ആക്കി... ക്രിസ്തുമതം സ്വീകരിക്കാത്തവർ മൂന്നു മാസത്തിനകം രാജ്യം വിടണം എന്ന് കല്പന പുറപ്പെടുവിച്ചു...ഇല്ലെങ്കിൽ കൊല്ലപ്പെടും എന്ന് മുന്നറിയിപ്പും കൊടുത്തു..
അതുകൊണ്ട് ജൂതർ കൂട്ടത്തോടെ ക്രിസ്തുമതം സ്വീകരിക്കുന്നതായി നടിച്ചു... പള്ളികളിൽ പോയി മാമോദീസ മുങ്ങി.. മുസ്ലിങ്ങൾ മതം മാറാൻ കൂട്ടാക്കിയില്ല.. അതുകൊണ്ട് കൺവെർസോസിന്റെ സഹായത്തോടെ ഗ്രാനാഡ ആക്രമിച്ചു അവിടം പിടിച്ചെടുത്തു. മുസ്ലിങ്ങളെ നിർബന്ധിച്ചു മതം മാറ്റി ബാക്കിയുള്ളവർ രാജ്യം വിട്ട് ഓടിപ്പോയി...
മതം മാറിയ ജൂതർ ' കൺവെർസോസ് ' അഥവാ പുത്തൻ ക്രിസ്ത്യാനികൾ എന്ന് അറിയപ്പെട്ടു...പതിയെ ക്രിസ്ത്യാനികളുടെ കണക്കുകൂട്ടൽ തെറ്റിച്ചു കൊണ്ട് കൺവെർസോസ് സമൂഹത്തിൽ എല്ലാ തുറകളിലും ഉയർന്നു വന്നു... പ്രധാനപെട്ട കച്ചവടസ്ഥാപനങ്ങളും ബാങ്കുകളും പോർട്ടും എല്ലാമെല്ലാം അവരുടെ കൈപ്പിടിയിൽ ആയി... ഇതിൽ യഥാസ്ഥിതീക ക്രിസ്ത്യാനികൾ അസൂയ നിമിത്തം നീറിയുരുകി.... അവർ രാജ്യത്തെ പ്രമുഖ ക്രിസ്ത്യൻ പുരോഹിതർ ആയിരുന്ന തോമസ് ടാവോടയെ സ്വാധീനിച്ചു.. വിഷയം രാജാവിന്റെ അടുക്കൽ എത്തിച്ചു. എത്തിച്ചത് പക്ഷെ വേറെ രീതിയിൽ ആയിരുന്നു.... മതം മാറിയ ജൂതർ ഇപ്പോഴും ജൂതർ ആയിട്ടാണ് ജീവിക്കുന്നത്.. അവർ ക്രിസ്തീയതയിൽ അല്ല ജീവിക്കുന്നത് എന്നായിരുന്നു ആരോപണം... പിശാചിന്റെ അനുഗ്രഹം കൊണ്ടാണ് അവർ സമൂഹത്തിലെ എല്ലാ തുറകളിലും വിജയിക്കുന്നത് എന്നും പാതിരി രാജാവിനെ ധരിപ്പിച്ചു...
അവരെ ഹെററ്റിക്സ് ആയിട്ട് പ്രഖ്യാപിക്കാൻ വേണ്ട നടപടികൾ തുടങ്ങി...ക്രിസ്തുമതത്തിൽ നിന്ന് കൊണ്ട് അവിശ്വാസികൾ ആയി തുടരുന്നവർ ആണ് ഹെററ്റിക്സ്.. മരണം ആയിരുന്നു അവരുടെ ശിക്ഷ.. അതിനായി രാജ്യം മുഴുവൻ വിചാരണകളും അന്വേഷണങ്ങളും എല്ലാം നടന്നു... അവയുടെ റിക്കോർഡുകൾ ഇന്നും സ്പാനിഷ് ആർക്കൈവ്സിൽ ലെഭ്യമാണ്... അങ്ങനെ മാമോദീസ മുങ്ങി ക്രിസ്ത്യാനി ആയ ശേഷം ജൂതരും മുസ്ലിങ്ങളും ആയി തുടർന്ന ആൾക്കാരെ കണ്ടുപിടിച്ചു കൊല്ലാൻ തുടങ്ങി...
മതം മാറാത്തവർ ഇതിന്റെ പരിധിയിൽ വരില്ല എന്നത് കൊണ്ട് ചിലർ തങ്ങൾ മതം മാറിയിട്ടില്ല എന്ന് പ്രസ്ഥാവിച്ചു.. അവരെ കൊടിയ പീഡനമുറകൾ കൊണ്ട് ഹെറേറ്റിക്സ് ആണെന്ന് സമ്മതിപ്പിച്ചിട്ടു പിന്നീട് കൊന്നു... കഴുത്തു വെട്ടിയും ജീവനോടെ കത്തിച്ചും ആയിരുന്നു കൊലകൾ നടത്തിയിരുന്നത്... സ്പാനിഷ ചരിത്രകാരൻമാരുടെ അഭിപ്രായത്തിൽ ഒരു നൂറ്റാണ്ടു കൊണ്ട് സ്പെയിനിലേ ഓരോ അഞ്ചു പേരിലും ഒരാൾ അന്ന് കൊല്ലപ്പെട്ടു.. ഏതാണ്ട് 20% സ്പെയിൻകാർ...പിന്നീട് ഈ ദുരന്തം മറ്റു ക്രിസ്ത്യൻ രാജ്യങ്ങളിലേക്കും വ്യാപിച്ചു.. സ്വന്തം മതക്കാരെ ഇവർ ചെറിയ കാരണങ്ങൾ പറഞ്ഞു കൊന്നൊടുക്കി.. ലോകത്ത് മറ്റൊരു മതക്കാരും കാണിക്കാത്ത ക്രൂരത ആയിരുന്നു അത്...കോടിക്കണക്കിനു മനുഷ്യർ നൂറ്റാണ്ടുകൾക്കിടയിൽ കൊല്ലപ്പെട്ടു....എങ്ങനെയൊക്കെ കൊല്ലാം, എങ്ങനെയൊക്കെ പീഡിപ്പിച്ചാൽ ഇരകൾ സത്യം പറയും എന്നൊക്കെ വിശദമായി പറയുന്ന ' ഇൻക്യുസിറ്റേഴ്സ് മനുവൽ ' പോലും സഭ പുറത്തിറക്കി . ഇന്നും അത് ലഭ്യമാണ്...
വലിയ ഇൻക്യുസിഷൻ നടക്കുമ്പോൾ സ്ഥലത്തെ പള്ളികളിലെ യേശുവിന്റെ രൂപത്തിന് മേൽ ഇവർ ഒരു തുണി ഇട്ടു മൂടുമായിരുന്നു.. യേശു ഇതിനൊന്നും സാക്ഷി അല്ല എന്ന് വരുത്താൻ.. പക്ഷെ കൊല്ലുന്നതെല്ലാം ദൈവനാമത്തിലും ആയിരുന്നു...ചെറുപ്പക്കാരികളെ ദൂര ദേശത്തേക്ക് അടിമകളാക്കി വിറ്റു സഭ പണം ഉണ്ടാക്കി.. ആണുങ്ങളെ കൊന്നു... ചെറിയ കുട്ടികളെ നാട് കടത്തി.... അതെല്ലാം സ്നേഹദൈവത്തിന്റെ കാരുണ്യം ആയിരുന്നു....
"അൽ ദേ " എന്നായിരുന്നു സഭ ഇതിനെ ചെല്ലപ്പേരിട്ട് വിളിച്ചത്.. ആക്ട് ഓഫ് ഫെയ്ത് അഥവാ വിശ്വാസനടപടികൾ എന്ന് നമുക്ക് അത് പരിഭാഷപെടുത്താം..ഇതിനെല്ലാം പതിറ്റാണ്ടുകൾ നേതൃത്വം കൊടുത്ത ഇൻക്യുസിറ്റർ ആയിരുന്നു പാതിരി കൂടി ആയിരുന്ന പേദ്രോ ആർസ് എന്ന ആൾ... ഇയാളുടെ കൊടുംക്രൂരതകൾ താങ്ങാൻ പറ്റാതെ കോൺവെർസോസ് ഇയാളെ പള്ളിയിൽ പ്രാർത്ഥിക്കുമ്പോൾ ആക്രമിച്ചു കൊന്നു... അതിന്റെ പക സഭ വീട്ടിയത് അതിൽ പങ്കെടുത്ത ആൾക്കാരുടെ മൊത്തം കുടുംബങ്ങളെയും കുഞ്ഞുകുട്ടികളെ അടക്കം കൊന്നു കൊണ്ടായിരുന്നു.. നൂറു കണക്കിന് സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടു... ക്രിസ്ത്യാനികൾ ആയിത്തന്നെ ജീവിച്ചിരുന്നവർ ആയിരുന്നു അവരിൽ അധികവും....
കൊടുംക്രൂരനും കൊലയാളിയും ഹോമോയും ആയിരുന്ന പെദ്രോ ആർസിനെ സഭ പിന്നീട് വിശുദ്ധൻ ആക്കി വാഴ്ത്തി. ഇന്നും സ്പെയിനിൽ ആയാൾ വിശുദ്ധനായി, അയാൾ കൊന്ന ആൾക്കാരുടെ തന്നെ പിൻതലമുറകളാൽ ആരാധിക്കപെടുന്നു..ഗോവയിലെ സൈന്റ് ഫ്രാൻസിസിനെ പോലെ...!!
ബൈബിൾ പ്രകാരം,യേശുവിന്റെ കൊന്നതിനു ക്രിസ്ത്യാനികളുടെ പ്രതികാരമായി ജൂതരെ കൊന്നു കൂട്ടിയ ഹിറ്റ്ലർ ഒരു ക്രിസ്ത്യാനി ആണ് എന്ന സത്യം വെളിച്ചത്തു വരാതിരിക്കാൻ അയാളെ നിരീശ്വരവാദി ആക്കിയ വത്തിക്കാൻ, ഇൻക്യുസിഷന്റെ ചോരക്കറ തങ്ങളുടെ കയ്യിൽ നിന്നു മായ്ക്കാൻ വേണ്ടി ഇസബെല്ലയും ഫെർഡിനാടും സത്യത്തിൽ ജൂതർ ആയിരുന്നു എന്ന് ഒരു കഥയും ഉണ്ടാക്കി.. പക്ഷെ അവർ ജൂതർ എങ്കിൽ എന്തിനു ക്രിസ്തുവിനെ വേണ്ടി ലക്ഷങ്ങളെ കൊന്നു കൂട്ടി എന്നതിന് സഭ ഇന്നു വരെ ഉത്തരവും പറഞ്ഞിട്ടില്ല....!!
ക്രിസ്തീയത എല്ലാ ലക്ഷണവും തികഞ്ഞ ഒരു കൊള്ളസംഘം ആണ്... ഓരോ കാലഘട്ടത്തിലും യോജ്യമായ മുഖംമൂടികൾ അണിയുന്ന, മാറിമാറി വരുന്ന കൊലപാതകികളുടെയും കൊള്ളക്കാരുടെയും വഞ്ചകരുടെയും സംഘം...!!

Ajil Kumar K V


Akshaya

6 Blog posts

Comments