എന്തുകൊണ്ടാണ് ഇസ്ലാമിനെ വിമർശിക്കുന്നതിന് എതിരെ വളരെ ശക്തമായി /പ്രതികാര ബുദ്ധിയോടെ പ്രതികരിക്കുന്നു ...., രഹസ്യം എന്താണ് ... ഇസ്ലാം എന്ന മനുഷ്യനിർമ്മിതമായ മതത്തിൻറെ ഇന്നത്തെ ഉപയോഗത്തിലേക്ക് പോകാം, ഇസ്ലാംമതത്തിന്റെ വിശ്വാസി സമൂഹത്തേ വളരെ ഫലപ്രദമായി ഉപയോഗിക്കുന്ന അറബ് രാജ്യങ്ങളാണ്.. ഇസ്ലാം ഇല്ലാതെ അറബ് നേതാക്കൾക്ക് നിലനിൽപ്പില്ല, ഒരു രാജ്യത്തെ ഖജനാവ് അവിടത്തെ എല്ലാ പൗരന്മാർക്കും അതിൽ അവകാശമുണ്ട് എങ്കിൽ ഒരു കുടുംബം മാത്രമാണ് അറബ് രാജ്യങ്ങളിൽ അത് കയ്യടക്കി വെച്ചിരിക്കുന്നത് കൂടാതെ ഇലക്ഷൻ ഇല്ലാതെ ഒരു രാജ്യത്തെ മൊത്തമായി ഒരു കുടുംബം തന്നെ ഭരിക്കുകയാണ്. ഏത് പോളിറ്റിക്കൽ അടിത്തറ എന്നു പറയുന്നത് ഒരു ഐഡിയോജി ആണ്. ഇസ്ലാം എന്നതിന്റെ പുറത്ത് ഒടി കോണ്ടിരിക്കുന്നതാണ് അറബ് രാജ്യങ്ങളിലെ ഭരണം. കൂടാതെ നമ്മുടെ ഇന്ത്യയിൽ കാണുന്നത് പോലെ മീഡിയകൾക്ക് സ്വാതന്ത്യം ഇല്ല, സാധാ പൗരൻമാർക്ക് നേതാക്കള വിമർശ്ശിക്കാൻ സാധിക്കില്ല, വർഷാവർഷം നടത്തുന്ന വരവ് ചെലവ് കണക്ക് അഥവാ ബഡ്ജറ്റ് അവിടെ കാണില്ല. കൂടാതെ മതപരമായ എല്ലാ സൗകര്യണ്ടും നേതാക്കൾ ചെയ്തു കോടുക്കും , മുക്കിനു മുക്കിനു പള്ളികൾ പണിതു കോട്ക്കും, മത ഗ്രന്ഥങ്ങൾ എന്നിവ. ചുരുക്കിപ്പറഞ്ഞാൽ ഇസ്ലാം ഇല്ലാതെഅവിടുത്തെ നേതാക്കൾക്ക് നിലനിൽപ്പില്ല. കമ്മ്യൂണിസ്റ്റ് ഫിലോസഫർ കാറൽ മാക്സ് പറഞ്ഞത് മതം എന്നത് അഥവാ മയക്കുമരുന്ന് അടിച്ചാൽ സ്വബോധം നഷ്ടപ്പെടുന്ന അവസ്ഥ സൃഷ്ടിക്കപ്പെടുന്നു അതായത് ഇന്റലകറ്റുവൽ സ്ലേവറി അഥവാ മാനസികമായി അടിമകളായ ജനവിഭാഗത്തെ സൃഷ്ടിക്കപ്പെടുന്നു ഇതാണ് അവിടുത്തെ പൊളിറ്റിക്കൽ സ്ട്രാറ്റജി. അതേസമയം മറ്റു രാജ്യങ്ങളിൽ മതം എന്നു പറയുന്നത് അഴിമതിക്കാർ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു വസ്തുവാണ് എന്താണെന്ന് നിങ്ങൾക്ക് പറയാതെ തന്നെ മനസ്സിലാകും എന്ന് വിശ്വസിക്കുന്നു. എന്തിരുന്നാലും ജനങ്ങൾക്ക് വേണ്ടി നല്ല ചെയ്തു കൊടുക്കുന്ന UAE പോലത്തെ രാജാക്കന്മാർ ഉണ്ട് എന്ന് കൂട്ടിച്ചേർക്കുന്നു
ഇസ്ലാം ഒരു ആദ്യാത്മീയ സംഘടനയാണ്? | #islam