Лакорны с русской озвучкой. | #смотреть лакорны 2025 онлайн
Лакорны с русской озвучкой. | #смотреть лакорны 2025 онлайн
The Most Engaging Games Found in Today’s Latest Crypto Casinos | #boyarka
The Most Engaging Games Found in Today’s Latest Crypto Casinos | #boyarka
Xyz089’s Official Bio: The Woman Behind the Screen | #xyz089
കാഫിർ മുടിഞ്ഞു പോണേ ??
കാഫിരുകൾ തുലഞ്ഞു പോണേ എന്ന് പ്രാർത്ഥിക്കുന്ന ലീഗ് നേതാക്കളും ഉസ്തുക്കളും 😂
#muslimleague#islam
രാജമൗലിക്ക് ഇത് പറയാൻ ഉള്ള അധികാരം ഉണ്ട്.
ഇത് സത്യവും ആണു, ബോധം ഉള്ളവർ ചിന്തിക്കുന്ന രീതിയും ഇതാണ്.
പക്ഷെ സിനിമയിലെ വിശ്വാസത്തെ ചൂഷണം ചെയ്യുന്ന രംഗങ്ങൾ ഇദ്ദേഹം എടുക്കുന്നതിൽ ഒരു അപാകത അപ്പോൾ feel ചെയ്യും.
ഒന്നാമത് അത്തരം സീനിന്റെ prime audience ആ സീൻ ആസ്വദിക്കുന്നത് ഭക്തി പരമായ feelings മനസ്സിൽ വെച്ചു തന്നെ ആണ്.
ആ രീതിയിൽ ആണ് അത് എടുക്കാറും. അപ്പോൾ തനിക്ക് വിശ്വാസം ഇല്ല എന്ന പരാമർശം അതൊരു ഫ്രോഡ് പരിപാടി ആയി ഭക്തി കച്ചവടം ആയി കാണുന്നവന് feel ചെയ്യാൻ ഉള്ള അവസ്ഥ വരും.
ഉദാഹരണം വിശ്വാസം ഒട്ടും ഇല്ലാത്ത ആൾ ആണു രാജാമൗലി എങ്കിൽ അദ്ദേഹം വിശ്വാസത്തെ glorify ചെയ്യുന്ന രംഗങ്ങൾ ആ ലെവലിൽ വേണം എടുക്കാൻ.
ഇനി നായകന്റെ ഭക്തി യും നായകൻ ആരാധിക്കുന്ന ദൈവത്തിന്റെ power ഉം ഒക്കെ സ്‌ക്രീനിൽ കാണുമ്പോൾ ഒരു വിശ്വാസംപരമായ സീൻ എന്നതിലുപരി രാജാമൗലി വിശ്വാസത്തെ ഉപയോഗിക്കുന്നു എന്ന feel audience നു വരാൻ ഉള്ള chance കൂടുതൽ ആണ്.
അല്ലെങ്കിൽ ഇതൊക്കെ myth ആണെന്നുള്ള ഒരു ലെവലിൽ വേണം അത്തരം സീനുകൾ execute ചെയ്യാൻ.
അങ്ങനെ തന്നെ ചെയ്യണം എന്ന് ഒരു നിർബന്ധം ഉണ്ടോ എന്ന് ചോദിച്ചാൽ ഒരിക്കലും ഇല്ല, director ന്റെ ഫ്രീഡം ആണ് എങ്ങനെ എടുക്കണം എന്നത്.
പക്ഷെ നമ്മുടെ ഇന്ത്യയിൽ audience ന്റെ mindset എന്നത് ഒരു factorആണ്. Kalki യിലെ കൃഷ്ണന്റെ സീനിൽ ആളുകൾ കയ്യടിച്ചത് ആ കഥാപാത്രം അത്രക്ക് impact indian culture ഇൽ ഉണ്ടാക്കിയത് കൊണ്ടാണ്. അതിനെ വെറും myth എന്ന രീതിയിൽ കാണുമ്പോൾ ആ സീനിന്റെ impact കുറയും. ഡയറക്ടർ ഒരു വിശ്വസിയുടെ mindset ഇൽ ആ scene അവതരിപ്പിച്ചു എന്നത് ഉൾക്കൊണ്ടു അത് ആസ്വദിക്കുമ്പോൾ തന്നെ ആണ് better കമ്മ്യൂണിക്കേഷൻ നടക്കുന്നത്.
ആ director താൻ ഇതിലൊന്നും വിശ്വസിക്കുന്നില്ല എന്ന് പറഞ്ഞാൽ ഉറപ്പായും അതും ആസ്വദനത്തെ ബാധിക്കും.
കാരണം mohanlal ന്റെ അല്ലെങ്കിൽ rajini യുടെ ഒരു fanboy director പടം എടുക്കുന്നു എന്ന line നമ്മൾ യൂസ് ചെയ്യാനുള്ളത് ആ fanboy feel ഉൾക്കൊണ്ടു ഒരാൾ പടം എടുക്കുന്നു എന്നതും അതിന്റെ impact കൂടുതൽ ആകും എന്നതും കൊണ്ടാണ്.
അതെ ഒരു feel തന്നെ ആണു വിശ്വാസവും വരുക. വിശ്വാസം ഇല്ലാത്ത ഒരാൾ സിനിമയിൽ വിശ്വാസത്തെ gods നെ glorify ചെയ്യുക ആണെങ്കിൽ അത് ഇനി ഒരു mid feel മാത്രമേ നൽകൂ. ഇനി അങ്ങനത്തെ scene രാജാമൗലി എടുത്താൽ criticism ഉണ്ടാവാനും chance ഉണ്ട്.
<iframe src="https://www.facebook.com/plugi....ns/post.php?href=htt width="500" height="202" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share"></iframe>
Sports betting online. | #quanto ganha um jogador da nbb