കാഫിർ മുടിഞ്ഞു പോണേ ??
കാഫിരുകൾ തുലഞ്ഞു പോണേ എന്ന് പ്രാർത്ഥിക്കുന്ന ലീഗ് നേതാക്കളും ഉസ്തുക്കളും 😂
#muslimleague#islam
മനുഷ്യകുലം കണ്ടിട്ടുള്ള ഏറ്റവും ഭീകരനായ ഭൂമി ക്കള്ള നും കൊലപാതകിയുമാണ് അബ്രഹാം ലിങ്കൻ
...
ഇപ്പോഴും ലിങ്കൻ്റെ മഹത്വം പാടി നടക്കുന്നവർ അറിയാൻ ലിങ്കൻ പ്രസിഡൻ്റയിരുന്നപ്പോൾ നടത്തിയ ഒരു നിയമ നിർമ്മാണം ഉണ്ട്. 1976 ൽ മറ്റൊരു നിയമം നിലവിൽ വരുന്നത് വരെ അമേരിക്കൻ ഭരണ ഘടനയുടെ ഭാഗമായിരുന്നു, തദ്ദേശീയ ജനതയുടെ ഭൂമിയും മാനവും കവർന്നെടുക്കാൻ ലിങ്കൻ 1862 ൽ നടപ്പാക്കിയ " Homestead act"
ഏത് വെള്ളക്കാരനും തദ്ദേശീയ മനുഷ്യരെ അവരുടെ ഭൂമിയിൽ നിന്ന് ഇറക്കി വിടാനും അവർ എതിർത്താൻ കൊന്നൊടുക്കാനും നിയമ പരിരക്ഷ നൽകുന്ന നിയമമായിരുന്നു Homestead Act . " A good indian is a dead indian " എന്ന അമേരിക്കൻ നയം ഔദ്യോഗികമായി തുടങ്ങുന്നത് ലിങ്കൻ്റെ ഈ നിയമ നിർമ്മാണം മുതലാണ്.
1861 ൽ അധികാരമേറ്റ ലിങ്കൻ ആദ്യം ചെയ്ത " മഹാകാര്യങ്ങളിൽ ഒന്നാണ് വെള്ളക്കാർ വെള്ളക്കാർക്ക് വേണ്ടി കൊണ്ടുവന്ന " Homested act " എന്ന നിയമം. അമേരിക്കയിൽ ഇന്നും തത്വത്തിൽ നിലനിൽക്കുന്ന ഒരു നിയമമാണിത്
1862 ൽ നിലവിൽ വന്നഈ " നിയമത്തിലൂടെ " ഓരോ വെള്ളക്കാരനും ലിങ്കൻ 160 ഏക്കർ തദ്ദേശീയ ജനതയുടെ ഭൂമി വീതം പതിച്ചു നൽകി. 27 കോടി ഏക്കറാണ് ഇങ്ങനെ തദ്ദേശീയ ജനതയിൽ നിന്ന് കവർന്നെടുത്തത്. 1092651 ചതുരശ്ര കിലോമീറ്റർ വരും ഇത്. ഏകദേശം ഇന്ത്യയുടെ വലിപ്പത്തിൻ്റെ 35%
ലിങ്കൻ അവിടെയും നിറുത്തിയല്ല . മറ്റൊരു നീക്കത്തിലൂടെ മിനസോട്ടയിലെയും ഡക്കോട്ടയിലെയും 2.5 കോടി ഏക്കർ ഭൂമി കൂടി കവർന്നെടുത്തു. കേരളത്തിൻ്റെ മൂന്നിരട്ടിയിലധിക്കം വരും ഇത്
വിന്നെബോഗോ ജനതയിൽ നിന്ന് 1863 ൽ കവർന്നെടുത്തത് 10 ലക്ഷം ഏക്കർ
മനുഷ്യകുലം കണ്ടിട്ടുള്ള ഏറ്റവും വലിയ ഭൂമിക്കള്ളനാണ് ഈ അബ്രഹാം ലിങ്കൻ .
ഈ പ്രദേശങ്ങളിൽ താമസിച്ചിരുന്ന ആ ഭൂമിയുടെ യഥാർ ഥ അവകാശികൾക്ക് എന്ത് സംഭവിച്ചു. ? ആട്ടിപ്പുറത്താക്കപ്പെട്ട ഭൂരിഭാഗം തദ്ദേശീയ ജനതയെയും വെള്ളക്കാരും അവരുടെ അടിമകളും പിൻതുടർന്ന് വധിച്ചു. മരുഭൂമികളിലൂടെ അനന്തമായി മാർച്ച് ചെയ്യിച്ച് ബാക്കി വരുന്നവരെയും "ദയാലുവായ " ലിങ്കൺ വധിച്ചു. ഇതിൻ്റെ യൊന്നും ശരിയായ കണക്കുകൾ ഇപ്പോഴും ലഭ്യമല്ല.
പക്ഷെ ലിങ്കൻ്റെ കൊടും ക്രൂരതകളുടെ സ്മാരകമായി അമേരിക്കൻ നിയമ വ്യവസ്ഥയുടെ ഇരുണ്ട നിലവറ കളിൽ Homested Act 1862 ഇന്നും നിലനിൽക്കുന്നു.
ശരിക്കുള്ള കണക്കെടുത്താൽ 20 -ാം നൂറ്റാണ്ടിലെ സ്വേച്ഛാധിപതികൾ കൊന്നൊടുക്കിയതിനേക്കാൾ കൂടുതൽ മനുഷ്യരെ ലിങ്കനും ലിങ്കൻ്റെ നിയമവും കൊന്നൊടുടുക്കിയുണ്ട്.
......
rishi s
In a heartwarming story from Kerala, T. Safeer, a Muslim panchayat member from Kadinamkulam in Thiruvananthapuram, fulfilled the last wish of a Hindu woman by performing her final rites. The woman, Rakhi, was 44 years old and originally from Chhattisgarh. She had been living at the Benedict Menni Psycho Social Rehabilitation Centre for over two years and was battling cancer. Before she passed away, Rakhi had expressed a simple wish that her last rites be carried out according to Hindu customs.
When no family members could be found to perform the rituals, Safeer stepped forward without hesitation. He, along with local residents, ensured that her cremation was done with full respect and in line with her faith’s traditions. Safeer said that his religion teaches respect for every human being, and that love and compassion are above all differences.
This act of kindness has won hearts across India, with many calling it a "real Kerala story," a beautiful reminder of unity and humanity beyond religion. Safeer’s gesture stands as a symbol of the state’s secular values and the power of empathy in times of sorrow.
#keralastory #humanityfirst #unityindiversity #kindnessmatters #faithinhumanity #realkeralastory #inspiringindia #respectallreligions #heartwarmingstories #indiatogether