തിരുവനന്തപുരത്തു വച്ചു നടക്കുന്ന ഒത്തുചേരലിന് പങ്കെടുക്കാൻ താല്പര്യമുള്ള വിവാഹമോചിതരോ വിധവകളോ ആയ ആളുകൾ ദയവു ചെയ്തു registration process complete ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു. Registration ഫോം കമന്റിൽ കൊടുത്തേക്കാം.
Registration എങ്ങനെ എന്നൊക്കെ ഉള്ള വിവരങ്ങൾ പേജിൽ പിൻ ചെയ്തു വച്ചിട്ടുണ്ട്..
Registration പൂർത്തിയാക്കാത്ത ആരെയും ഒത്തുചേരലിന് പങ്കെടുപ്പിക്കുക ഇല്ല 🙏. സഹകരിക്കുക 🙏
お気に入り
コメント
シェア