ഇനി ലാദന് മയ്യിത്ത് നിസ്കരിച്ച പള്ളിയുടെ പേര് പറഞ്ഞില്ല…
അങ്ങനെ ഒരു പള്ളിയില്ല എന്നാരും പറഞ്ഞ് വരണ്ട.
ഇതാണ് ആ പള്ളി.
ചാത്തമംഗലം ജുമാ മസ്ജിദ്. 🕌
എന്തായാലും തീവ്രവാദികളെ ഇപ്പോഴെങ്കിലും തള്ളിയ സ്ഥിതിക്ക്…
“ആ കനൽപഥങ്ങളിലെ സിംഹം “ എഴുതിയ കാന്തപുരം മാസികയും…
“ലാദൻ” എന്ന ചരമഗീതം എഴുതിയ സുധാകരനെയും പിടിച്ച്..
വെളിച്ചത്ത് ചോറ് കൊടുത്ത് ഇരുട്ടത്ത് കിടത്തണം എന്നും കൂടി അഭ്യർഥിക്കുന്നു..!
മുസ്ലീങ്ങളെ കൊണ്ട് തീവ്രവാദികളെ തള്ളിപ്പറയിക്കാൻ സാധിക്കും എന്ന് ഇവിടെ തെളിഞ്ഞിരിക്കുന്നു..!
ഇതെല്ലവരും ചെയ്യുക എന്നതാണ് മുസ്ലീങ്ങളെ മതേതര വാദികൾ ആക്കാനുള്ള ഒറ്റമൂലി..!
ഇപ്പോ മനസ്സിലായോ എന്തിനാണ് വിമർശനം കടുപ്പിക്കുന്നതെന്ന്.
お気に入り
コメント
シェア