ചില മനുഷ്യ സ്നേഹികളായ ഊളകൾ വിചാരിക്കുന്നത് സുപ്രിം കോടതി ജഡ്ജി തോക്ക്മായി വന്ന് തെരുവിലുള്ള നായ്ക്കളെ വെടി വെച്ചു കൊല്ലുമെന്നാണ്.
അവർ പറയുന്നത് ഈ നാട്ടിൽ കുട്ടികൾക്ക് ജീവിക്കണ്ടേ എന്നാണ്,? അതു തന്നെയാണ് ഞാനും പറയുന്നത് ഇവിടെ കുട്ടികൾക്കും ജീവിക്കണം അതിന് ആദ്യം ചെയ്യേണ്ടത് ജയിലിൽ പോക്സോ കേസിൽ കുറേ മനുഷ്യ സ്നേഹികൾ ചിക്കനും മട്ടനും അടിച്ചു തിന്ന് കൊഴുത്തു കിടക്കുന്നുണ്ട് അവരെ ഉടനെ ജാമ്യത്തിൽ വിടുക? സ്വന്തം അമ്മൂമ്മ കുഞ്ഞിന്റെ കഴുത്ത് അറത്ത് കൊന്നതും, അമ്മ സ്വന്തം കുഞ്ഞിന് കിണറ്റിൽ എറിഞ്ഞു കൊന്നതും ഈ കഴിഞ്ഞ ദിവസമാണ്,, അതിനൊക്കെ ചിലർ മാനസിക പ്രശ്നം എന്നൊക്കെ പറഞ്ഞു വെളുപ്പിക്കുന്നതും കണ്ടു.
സ്വന്തം തള്ളയെ വീട്ടിൽ നിന്നും അട
Like
Comment
Share