'ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന ആക്രമണകാരികളായ നായ്ക്കളെ മാത്രം പിടികൂടുക. തെരുവുനായ്ക്കളുടെ വിഷയത്തിൽ സുപ്രീംകോടതിയുടെ വിധിയെ മാനിക്കുന്നു. തെരുവ് നായ്ക്കളും ഒരു ജീവിയാണ്, അവർക്കും നമ്മുടെ നാട്ടിൽ ജീവിക്കാനുള്ള അവകാശമുണ്ട്. തെരുവ് നായ്ക്കൾ എന്നൊന്നില്ല, വീടുകളിൽ വളർത്തിയിട്ട് നമുക്ക് വേണ്ടാതാകുമ്പോൾ അവയ്ക്ക് അസുഖങ്ങൾ വരുമ്പോൾ തെരുവിൽ ഉപേക്ഷിക്കുമ്പോൾ ആണ് തെരുവ് നായ്ക്കൾ ഉണ്ടാകുന്നത്. വീടുകളിൽ വളർത്തുന്ന നായ്ക്കൾക്ക് ലൈസൻസ് നിർബന്ധമാക്കുക. നായ്ക്കളെ തെരുവിൽ ഉപേക്ഷിക്കുന്ന വീട്ടുടമകൾക്ക് എതിരെ നടപടികൾ സ്വീകരിക്കുക'. വാവ സുരേഷ്
#vavasuresh #streetdogs #keralanews #supremecourt #straydogs #animalprotection
إعجاب
علق
شارك